News Wayanad സുരേന്ദ്രൻ (51) നിര്യാതനായി May 30, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തേറ്റമല : തേറ്റമല കളമുട്ടൻകുന്ന് പരേതരായ സുകുമാരന്റെയും, കല്ല്യാണിയുടെയും മകൻ സുരേന്ദ്രൻ (51) നിര്യാതനായി. ഭാര്യ : ഷീല. മക്കൾ : അരുൺ( ഖത്തർ ), അഖിൽ. സഹോദരങ്ങൾ : രവീന്ദ്രൻ കമ്മന, സുധ തലപ്പുഴ. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. Post navigation Previous: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നുNext: മൂഴിമലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് Also read Latest News News Wayanad പുൽപ്പള്ളിയിൽ വർണ്ണാഭമായ നബിദിന റാലിയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ടി കെ അച്യുതൻ റൈറ്റർ അനുസ്മരണം സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ഓണം വാരാഘോഷ പരിപാടികളിലേക്ക് കൂടുതൽ സഞ്ചാരികളെത്തി: മന്ത്രി ടി സിദ്ദിഖ് August 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply