News Wayanad സുരേന്ദ്രൻ (51) നിര്യാതനായി May 30, 2022 0 തേറ്റമല : തേറ്റമല കളമുട്ടൻകുന്ന് പരേതരായ സുകുമാരന്റെയും, കല്ല്യാണിയുടെയും മകൻ സുരേന്ദ്രൻ (51) നിര്യാതനായി. ഭാര്യ : ഷീല. മക്കൾ : അരുൺ( ഖത്തർ ), അഖിൽ. സഹോദരങ്ങൾ : രവീന്ദ്രൻ കമ്മന, സുധ തലപ്പുഴ. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. Tags: Wayanad news Continue Reading Previous ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നുNext മൂഴിമലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് Also read Latest News News Wayanad ക്രിക്കറ്റ് താരങ്ങൾക്ക് ആദരവുമായി പനമരം കുട്ടിപോലീസ് April 29, 2024 0 Latest News News Wayanad വിനയകുമാർ അഴിപ്പുറത്ത് ഒയിസ്ക സംസ്ഥാന ജനറൽ സെക്രട്ടറി April 29, 2024 0 Latest News News Wayanad മേപ്പാടി ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മ പെരുന്നാളിന് കൊടിയേറി April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply