News Wayanad തെരുവുനായ ആക്രമണം വയോധികന് പരിക്ക് June 1, 2022 0 മേപ്പാടി: മേപ്പാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മലപ്പുറം സ്വദേശി മുഹമ്മദിനാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ്റ്റാന്റ് പരിസരത്ത് വെച്ച് കടിയേറ്റത്. ഇയാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Tags: Wayanad news Continue Reading Previous മുത്തങ്ങയിൽ നിന്നും മാരക മയക്കുമരുന്ന് എം.ഡി.എം. എ പിടി കൂടിNext തേൻ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിൽ സൗജന്യ പരിശീലനം Also read Latest News News Wayanad ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ് May 19, 2024 0 Latest News News Wayanad വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു May 19, 2024 0 Latest News News Wayanad ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply