July 17, 2026

ഞായറാഴ്ച്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ

0
IMG_20220609_142435.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബഫർസോൺ വിഷയത്തിൽ ഞായറാഴ്ച്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *