August 31, 2026

മുണ്ടക്കൈയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

0
IMG_20220614_072013.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:മുണ്ടക്കൈക്ക് സമീപംകാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
  മുണ്ടകൈ അരണമല കോളനിയിലെ  കൃഷ്ണൻ്റെ മകൻ മോഹനനാണ് (40) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.   ഇവിടെ കാട്ടാന ശല്യം രൂക്ഷമായിരുന്നതിനാൽ വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *