News Wayanad പ്രവേശനോത്സവം സംഘടിപ്പിച്ചു June 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം : പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-2023 അധ്യായന വർഷത്തെ പ്രീപ്രൈമറി പ്രവേശനോത്സവം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലത സി, രുക്മണി പി എന്നിവർ പങ്കെടുത്തു. Post navigation Previous: കഥ കൂട്ടം സദസ്സ് സംഘടിപ്പിച്ചുNext: ജോസ് (68) നിര്യാതനായി Also read News Wayanad ലഹരി മാഫിയയുടെ വേരറുക്കും വരെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരും: മന്ത്രി രമേശ് ചെന്നിത്തല November 9, 2026 0 News Wayanad മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു November 9, 2026 0 News Wayanad വയനാട് ജില്ലാ സിബിഎസ്ഇ സ്കൂൾ കായികമേള സമാപിച്ചു November 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply