March 29, 2024

കൽപ്പറ്റയിൽ നവീകരിച്ച അക്ഷയ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

0
Img 20220702 Wa00372.jpg
കൽപ്പറ്റ: കൽപ്പറ്റ അക്ഷയ സെൻ്റർ കൂടുതൽ സൗകര്യങ്ങളോടെ സപ്ലെകോ ബിൽഡിങ്ങ് കോംപ്ലക്സിൽ ( അമ്മു കോംപ്ലക്സ് ) ജില്ലാ കളക്ടർ ഇ. ഗീത ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷെരീഫ ടീച്ചർ ആശംസ പ്രസംഗം നടത്തി. സ്വാഗതം അക്ഷയ കോ-ഓർഡിനേറ്റർ ജിൻസി ജോസഫ്. അക്ഷയ സംരംഭക പി.സി.മുംതാസ് ഉദ്ഘാടന ചടങ്ങിന് നന്ദി അറിയിച്ചു.' അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ച വിവിധ കമ്പ്യൂട്ടർ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *