ചെമ്പ്രമലയിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിൽ മരം വീണു :ആർക്കും അപായമില്ല July 3, 2022July 3, 2022 Bureau WayanadNews Wayanad മേപ്പാടി : ചെമ്പ്ര മലയിലേക്ക് ട്രക്കിങ്ങിന് പോയ വിനോദ സഞ്ചാരികളുടെ കാറിന് മുകളിൽ മരം വീണു .ആർക്കും പരിക്കേറ്റിട്ടില്ല. Load More
Leave a Reply