April 25, 2026

ദുഖറാന തിരുനാളിനോടനുബന്ധിച്ച് സംസ്ക്കാരിക സമ്മേളനം നടത്തി

0
IMG-20220704-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ആടിക്കൊല്ലി സെൻറ് സെബാസ്റ്റ്യൻ ദേവലയത്തിൽ ദുഖറാന തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസക്കാരിക സമ്മേളനം റവറൻ ഫാ: സോമി വടയാ പറമ്പിൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിനോജ് കാരക്കുന്നേൽ അദ്യക്ഷത വഹിച്ച യോഗത്തിൽ ബന്നി കുറുമ്പാലക്കാട്ട് തിരുനാൾ സന്ദേശം നൽകി. അജേഷ് ഉണ്ടാം പറമ്പിൽ , പ്രിൻസ് വലിയ പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. സൺഡേ സ്കൂൾ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *