September 22, 2026

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് അന്തർദേശീയ അംഗീകാരം

0
IMG-20220704-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സ്ഥാപകനായ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ബ്രിട്ടൻ ആസ്ഥാനമായിട്ടുള്ള വേൾഡ് ഹജ്ജ് – ഉംറ കെയർ ഫൌണ്ടേഷന്റെ (ഡബ്ല്യൂ എച്ച് യു സി ) അംഗീകാരം ലഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് കോവിഡിന്റെ പ്രാരംഭ കാലം മുതൽ തുടങ്ങി ഇപ്പോഴും തുടരുന്ന കോവിഡ്‌ ടെസ്റ്റുകളുടെയും ചികിത്സകളുടെയും ഹെൽത്ത് ചെക്കപ്പുകളുടെയും ഗുണമേന്മയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രസ്തുത അംഗീകാരം.ഇതോടെ രാജ്യാന്തര പുണ്ണ്യ യാത്രകൾ പോകുമ്പോൾ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ നിഷ്കർഷിക്കുന്ന ടെസ്റ്റുകൾ,ഹെൽത്ത് ചെക്കപ്പുകൾ, ചികിത്സകൾ എന്നിവ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന് നൽകാൻ കഴിയും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *