April 25, 2026

മതേതര ഭാരതത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്കെ.കരുണാകരൻ : എൻ.ഡി.അപ്പച്ചൻ

0
IMG-20220705-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആധുനിക ഭാരതത്തിന് മതേതര ചിന്തകൾക്കൊപ്പം വികസനത്തിൻ്റയും സാഹോദര്യത്തിൻ്റെയും മാതൃക നൽകിയ മഹാനായ നേതാവായിരുന്നു ലീഡർ കെ.കരുണാകരൻ എന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ. കേരളത്തിൻ്റെ ഇന്ന് കാണുന്ന എല്ലാ വികസന നേട്ടങ്ങളുടെയും ഉപജ്ഞാതാവാണ് കെ.കരുണാകരൻ. കേരളത്തിലെ ജനങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നേതാവാണ് അദ്ദേഹം. കെ.കരുണാകരൻ്റെ നൂറ്റി നാലാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.പി. ആലി, വി.എ.മജീദ്, കെ.വി.പോക്കർ ഹാജി, റ്റി. ബിന്ദു തോമസ്, ഡി.പി.രാജശേഖരൻ, ജി.വിജയമ്മ ടീച്ചർ, കെ.പോൾസൺ കൂവക്കൽ,ഇ.വി.അബ്രഹാം, ആർ.രാജൻ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *