April 24, 2024

സി.ഐ.ടി.യു പടിഞ്ഞാറത്തറ പഞ്ചായത്ത് കൺവെൻഷൻ നടത്തി

0
Img 20220706 Wa00142.jpg
പടിഞ്ഞാറത്തറ: സി.ഐ.ടി.യു, ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത് കൺവൻഷൻ നടത്തി. ജില്ലാ സെക്രട്ടറികെ.സുഗതൻ ഉദ്ഘാടനം ചെയ്തു . ജില്ലാ , ഏരിയ നേതാക്കൾ പങ്കെടുത്തു . ഭാരവാഹികൾ- പ്രസിഡൻറ് ചന്ദ്രപ്രഭ. സെക്രട്ടറി ഷമീർ കട വണ്ടി. ട്രഷറർ ജോൺ(ഓനച്ചൻ ).എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും മുതിർന്ന ഡ്രൈവർമാരെ ആദരിക്കലും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *