October 12, 2026

ത്യാഗസ്മരണകളുടെ ബലിപെരുന്നാൾ നാളെ

0
IMG-20220709-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ത്യാഗവും വിശ്വാസവും സ്നേഹവും സാന്ത്വനവും 
ഇഴ ചേർന്ന ,ഇസ്ലാം മത വിശ്വാസികളുടെ ബലി പെരുന്നാൾ നാളെ .സഹനവും ത്യാഗവും
നിറവുകളാണെന്ന സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നത്. വാർദ്ധക്യ കാലത്ത് അനുഗ്രഹമായി കിട്ടിയ മകനെ ബലിയറുക്കണമെന്ന 
ദൈവ കൽപ്പന പരിപാലിച്ച  
ഇബ്രാഹിം നബിയുടെ ത്യാഗോജ്ജല സ്മരണകളിൽ നാളെ പള്ളികളിൽ ബലിതർപ്പണവും പെരുന്നാൾ നമസ്കാരവും നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *