പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു July 11, 2022July 11, 2022 Bureau WayanadNews Wayanad പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു.രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്. 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍. Load More
Leave a Reply