News Wayanad പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു July 11, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു.രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്. 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍. Post navigation Previous: ലഹരിപ്പിശാചിന് തീയിട്ട് സെൻറ് ജോസഫ്സ് ടിടിഐ മാനന്തവാടിNext: വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു Also read Latest News News Wayanad വന്ദന ഷാജുവിന് പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ സ്നേഹാദരവ് September 21, 2026 0 Latest News News Wayanad ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം സംഘടിപ്പിച്ചു September 21, 2026 0 Latest News News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾ മുടങ്ങി: സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply