September 20, 2026

ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.

0
IMG_20220713_115733.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :    ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ബത്തേരി മണിച്ചിറ റോഡില്‍  അരമനക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുകയും പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച് റോഡില്‍ വിഴുകയുമായിരുന്നു.പുറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയാണ് റഫീഖ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *