November 5, 2026

കെ.എസ്.ടി.യുഅവകാശപത്രിക സമർപ്പിച്ചു.

0
IMG_20220716_143341.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെഎസ്ടിയു  നടത്തിയ അവകാശ ദിനാചരണത്തിന്റെ  ഭാഗമായി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള അവകാശപത്രിക വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്  കെഎസ്ടിയു  ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ സമര്‍പ്പിച്ചു.  കെഎസ്ടിയു ജില്ലാ പ്രസിഡന്റ് ഷൗക്കുമാന്‍ കെ.പി , ട്രഷര്‍ ജൗഹര്‍ പി.എം , ഇ.ടി. റിഷാദ്, എം.യൂ  ലത്തീഫ് എന്നിവര്‍ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *