June 6, 2026

ഓപ്പറേഷൻ കുബേര വീണ്ടും നടപ്പിലാക്കണം; മൂപ്പൈനാട് യൂത്ത് കോൺഗ്രസ്

0
IMG_20220716_143547.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട് : ബ്ലേയിഡ് മാഫിയകൾ സജീവ മായി സാധാരണക്കാർക്കിടയിൽ വിലസുന്നു. കഴിഞ്ഞ ദിവസം യുവ വ്യാപാരി കടയിൽ തൂങ്ങി മരിച്ച സംഭവം, തിരിച്ചു നൽകാൻ കഴിയാത്ത വലിയ  ബാധ്യത മൂലംമാണ്. ബ്ലേയിഡ് മാഫിയകളെ അമർച്ച ചെയ്യാൻ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും നടപ്പിലാക്കണമെന്നും മൂപ്പൈനാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ജിനീഷ് വർഗീസ് അധ്യക്ഷത വഹിച്ചു. സികെ കമറുദ്ദീൻ, ജിഷ്ണു പി വി, നൗഷാദ്, അരുൺ, അനീഷ് ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *