June 6, 2026

ഖോ-ഖോയും മഴമഹോത്സവവും സംഘടിപ്പിച്ചു

0
IMG-20220722-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ: സ്കൂളിന് മുൻവശത്തെ വയലിൽ മഴയിൽ രൂപം കൊണ്ട സ്വാഭാവിക വെള്ളക്കെട്ടിൽ മഴ മഹോത്സവത്തോ ടനുബന്ധിച്ച്‌ വിദ്യാത്ഥികൾക്കായി 
പ്രശസ്ത കളി ഇനമായ ഖോ-ഖോ മത്സരം സംഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മഴ മഹോത്സവം ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, ഖോ-ഖോ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.വിജയ ടീച്ചർ,എച്ച്.എം അബ്ദുൽ ഖാദർ,സാജിറ ബീഗം,പി.വി. വിപിനേഷ്,കെ.എ.ദീപ,പി.സുലൈമാൻ,പ്രിയങ്ക.പി.പി,കമലാ ദേവി തുടങ്ങിയവർ സംസാരിച്ചു.
ശാരി ആർ രേഷ്മ കെ.എ,
സഫ്‌വാൻ.ടി,മുഹമ്മദ് ഷാഫി.പി,മുനീർ.കെ,അബ്ദുൽ ഗഫൂർ,കിരൺ സി,ശിഹാബുദ്ധീൻ.എം, അനീഷ് കുമാർ തുടങ്ങിയവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *