June 6, 2026

കൈതക്കൽ ഗവ.എൽ.പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

0
IMG-20220722-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കൽ : കൈതക്കൽ ഗവ.എൽ.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾ വാർഡ് മെമ്പർ ശാന്ത ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. റോക്കറ്റ് മാതൃകകളുടെ പ്രദർശനം, ക്വിസ്, നാടകം എന്നിവയുടെ അവതരണവും നടന്നു. പ്രധാനാധ്യാപകൻ കെ.കെ.സുരേഷ്, സജിത, റഫീഖ്, പ്രജിത എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *