September 23, 2026

ബസ്സിൽ കോളേജ് പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്ക്കൻ പോലീസ് പിടിയിൽ

0
IMG-20220727-WA00362.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരിയിൽ നിന്നും പുൽപ്പള്ളിക്ക് പോകുന്ന ശതാബ്ദി ബസ്സിൽ വിദ്യാർത്ഥിനികളാട് അപമര്യാദയായി പെരുംമാറിയ  ആളെ വിദ്യാർത്ഥികൾ കൈയ്യോടെ പിടി കൂടി പോലീസിൽ ഏല്പിച്ചു. ചീയബം ചെട്ടിപാമ്പ്ര കോളനിയിലെ ചിക്കലാണ് (55) പോലീസ് പിടിയിലായത്.
കുറെ നേരം ഇയ്യാളുടെ മോശമായ പ്രവർത്തനം സഹിച്ചു മടുത്തപ്പോൾ ആണ് വിദ്യാർത്ഥികൾ പ്രതിരോധിച്ചത്. ,പിന്നീട് വിദ്യാർത്ഥികളും 
യാത്രക്കാരും ഇടപെട്ട് പുൽപ്പള്ളി സ്റ്റേഷനിൽ പ്രതിയെ എത്തിച്ചു. പോലീസ് കേസ് എടുത്തു,
വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി കേസ് നടപടി ക്രമങ്ങൾ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *