അന്നമ്മ (98) നിര്യാതയായി

പുൽപ്പള്ളി:- ചെത്തിമറ്റം കല്ലറക്കൽ ജോസഫിന്റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 – ന് ശിശുമല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. മക്കൾ – എത്സി ,മാത്യു, മേരിക്കുട്ടി, വത്സമ്മ , ഷില്ലി . മരുമക്കൾ – ആന്റണി കരുമാലിൽ, ഫിലൊമിന കണങ്കൊമ്പിൽ, കുര്യൻ കലയക്കാട്ടിൽ , ദേവസ്യ കുട്ടുങ്കൽ, മാത്യു പെരുമ്പടപ്പൊതിയിൽ



Leave a Reply