March 29, 2024

ലോഗോ പ്രകാശനം ചെയ്തു

0
Img 20220728 Wa00142.jpg
മാനന്തവാടി:  നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ ക്ലീൻ എനർജി ഇന്നോവേഷൻ ആൻഡ് ബിസിനസ് ഇൻക്യൂബേഷൻ സെൻ്ററിൻ്റെ(സി ഐ ബി ഐ സി ) ഔദ്യോതിക ലോഗോ പ്രകാശനം വയനാട് ഗവ: എൻജിനീയറിംഗ് കോളജിൽ വച്ച് നടന്നു. പരിമിതമായ വൈദ്യുതി ലഭ്യതയുള്ള സമൂഹങ്ങൾക്ക് അവരുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സമത്വത്തിനും വേണ്ടി ശുദ്ധമായതും വിശ്വസനിയവും, ചിലവ് താങ്ങാനാവുന്നതുമായ ഊർജ്ജം ലഭ്യമാക്കുക എന്നതാണ് സിബിക്കൻ്റെ പ്രധാനലക്ഷ്യം. സുരേഷ്.കെ(ഡീൻ) ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ട് സംസാരിച്ചു, പ്രൊഫസർ അനസ് എം. എം അധ്യക്ഷത വഹിച്ചു.എൻഎസ്എസ് വോളൻ്റിയർ ആകാശ് (സിബിക് ), യൂണിറ്റ് 168,263 യുടെ വോളൻ്റിയർ സെക്രട്ടറിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വീഡിയോ പ്രദർശനവും എനർജി ക്വിസ് മത്സരം സംഘടിപ്പിച്ചു. തുടർന്നു വിജയികൾക്ക് സമ്മാനധാനവും നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *