April 20, 2024

രാഘവൻ (78) നിര്യാതനായി

0
Img 20220728 Wa00332.jpg
പീച്ചങ്കോട് : കിഴക്കേപ്പുറത്ത് രാഘവൻ ( 78) നിര്യാതനായി.ഭാര്യ: രാജമ്മ. മക്കൾ: സജി (കെഎസ്ആർടിസി), സതീശൻ, സൽജ, സനിത, മരുമക്കൾ: അജി, സീന ( മിലിട്ടറി), സജീഷ് (അധ്യാപകൻ), ഷാജി (ഓവർസിയർ നഗരസഭ, മാനന്തവാടി )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *