November 2, 2026

കർക്കിടക കഞ്ഞി വിതരണം സംഘടിപ്പിച്ചു

0
IMG-20220728-WA00502.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ:അനീന ജിതേന്ദ്ര ഉദ്ഘാടനം ചെയ്തു. പത്തിലക്കറി വിതരണം  ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഒ.വി സുഷ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ദശപുഷ്പ – പത്തില പ്രദർശനവും   സംഘടിപ്പിച്ചു. കർക്കിടക ചര്യകളെ കുറിച്ചും, കർക്കിടക വിഭവങ്ങളെ കുറിച്ചും ഉള്ള ക്ലാസും ഇതോടൊപ്പം നടത്തപ്പെട്ടു.
ജീവനക്കാരുടെ മേൽനോട്ടത്തിൽ നടത്തിയ  ഈ പൊതു ജന പരിപാടി വളരെയധികം  ആകർഷണമായി. ഇരുന്നൂറ്റി പത്തു പേർ ഈ പരിപാടികളിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *