September 23, 2026

മത്തായി 78 നിര്യാതനായി

0
IMG-20220730-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
വള്ളിയൂർക്കാവ്: മാനന്തവാടിയിലെ ആദ്യകാല കുടിയേറ്റ കുടുംബം വാഴപ്പാം കൂടി യിലെ മത്തായി 78 നിര്യാതനായി. ഭാര്യ മേരി, സഹോദരൻ പാപ്പച്ചൻ ,മക്കൾ ആലീസ്, ബെന്നി, ജോസ്, ബിന്ദു. മരുമക്കൾ ബേബി, ഡെയ്സി, സ്മിത, ബെന്നി. സംസ്കാരം ഞായറാഴ്ച 12 മണിക്ക് ആറാട്ടുതറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *