November 2, 2026

വിത്തുരുളകൾ വിതറി എൻ.എസ്.എസ് വിദ്യാർത്ഥികൾ

0
GridArt_20220731_1259127142.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരുവണഃ തരുവണ ഹയർസെക്കണ്ടറി സ്കൂളിലെ 
എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'തളിർക്കെട്ടെ പുതു നാമ്പുകൾ' എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ ഫലഭൂയിഷ്ടമായ ഇടങ്ങളിൽ സീഡ് ബോൾ വിതയ്ച്ചു. 
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ അശോകൻ.സി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട 
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,സിദീഖ്.കെ,
ബിനു.കെ,ഷാഹിന ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *