April 25, 2026

പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു

0
GridArt_20220731_1333386592.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി രാജീവ്‌ ഭവനിൽ വെച്ച് പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. കെ ഇന്ദ്രജിത് അനുസ്മരണ പ്രഭാഷണം നടത്തി. ലയണൽ മാത്യു, സിറിൽ ജോസ്, സുമേഷ് കോളിയാടി, രാഹുൽ ചീരാൽ, ശാലിനി രാജേഷ്, അതുൽ തോമസ്, ഗഫൂർ പടപ്പ്, സതീശൻ എടകൽ, അനു മാത്യു, ജിനു ജോസഫ്, തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *