എസ്. പി ബാലസുബ്രഹ്മണ്യത്തിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.
കൽപ്പറ്റ: സംഗീത ലോകത്ത് വിസ്മയം സൃഷ്ടിച്ച മഹാപ്രതിഭയായ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു.പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.ജനറൽ കൺവീനർ സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, സി വി നേമിരാജൻ, വിനോദ് തോട്ടത്തിൽ, ആയിഷപളളിയാൽ, കെ കെ രാജേന്ദ്രൻ ,ശ്രീജേഷ് ബി നായർ,അബ്രഹാം മാത്യു, ശശിധരക്കുറുപ്പ്, സാലി റാട്ടക്കൊല്ലി, മധു എടച്ചന, ജോഷി കുരിക്കാട്ടിൽ, അശോകൻ ഒഴക്കോടി, ജിൻസ് ഫാൻ്റസി സുനീർ ഇത്തിക്കൽ എന്നിവർ സംസാരിച്ചു.





Leave a Reply