April 29, 2026

ടെല്‍ എ ഹലോ :അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ടേക്ക് ഓഫ്  പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഈ ആഴ്ച്ചയിലെ അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ബി നസീമ  പങ്കെടുക്കും.  നവംബര്‍ 6 ന് രാവിലെ 10 മുതല്‍  11 വരെ കുട്ടികള്‍ക്ക്  പ്രസിഡന്റുമായി സംവദിക്കാം.  ഫോണ്‍ 9072205674.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *