June 16, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി വിജിലെൻസ് വാരാഘോഷങ്ങളുടെ ഭാഗമായി സെമിനാർ നടത്തി

0
IMG-20201108-WA0236.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം നെഹ്‌റു യുവ കേന്ദ്രയുടെ  ആഭിമുഖ്യത്തിൽ വിജിലെൻസ് വാരാഘോഷങ്ങളുടെ ഭാഗമായി സെമിനാർ നടത്തി, ഗ്രന്ഥശാലയിൽ വച്ച് നടന്ന സെമിനാർ ഉദൈഫ പിച്ചൻ ഉദ്‌ഘാടനം ചെയ്തു. അബു അസ്‌ലം കെ. വിഷയാവതരണം നടത്തി, ഹസീന. കെ അധ്യക്ഷത വഹിച്ചു, കദീജ പി. വി,സമദ് എൻ, എന്നിവർ ആശംസകൾ അർപ്പിച്ചു, അഷറഫ് അലി കെ സ്വഗതവും, ഉമൈ സാനിയ എൻ നന്ദിയും പറഞ്ഞു  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *