June 15, 2026

ഡിഗ്രി സീറ്റിൽ സ്പോട് അഡ്മിഷൻ 18-മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
.
പനമരം. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ, ഒഴിവുള്ള ബിരുദ സീറ്റുകളിൽ, സ്പോട് അഡ്മിഷൻ നവംബർ 18, 19, 20 തിയ്യതികളിൽ W .M. O. l G കോളേജിൽ വെച്ച് നടക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ എത്തിച്ചേരുക. വിശദ വിവരങ്ങൾക്ക്
9188663304 എന്ന നമ്പറിൽ ബന്ധപ്പെടുക
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *