വിളമ്പുകണ്ടം മുനമരത്ത് പരേതരായ ശിവശങ്കരൻ നായരുടെയും ജാനകിയമ്മയുടെയും മകൻ വി. ബാലകൃഷ്ണൻ (60) നിര്യാതനായി.
കൽപ്പറ്റ : വിളമ്പുകണ്ടം മുനമരത്ത് പരേതരായ ശിവശങ്കരൻ നായരുടെയും ജാനകിയമ്മയുടെയും മകൻ വി. ബാലകൃഷ്ണൻ (60) നിര്യാതനായി. . ഏച്ചോം പോസ്റ്റ് മാസ്റ്ററും കല്പറ്റ ബ്രാഞ്ച് എൽ.ഐ.സി. ഏജന്റും പേസ്റ്റൽ , കൽപ്പറ്റ ബി.എസ്. എൻ. എൽ. സൊസൈറ്റി വൈസ് പ്രസിഡണ്ടും തലശ്ശേരി ഡിവിഷൻ ജി.ഡി.എസ്. പ്രസിഡണ്ടും ആണ് . ഭാര്യ ആനന്ദവല്ലി (Rtd നഴസ്, മേപ്പാടി PHC) മക്കൾ. ഡോ :.ഭവ്യ , അഭിലാഷ് (വിദ്യാർത്ഥി ) . സഹോദരങ്ങൾ . ഓമന ,ബാബു, ഉഷ. സഞ്ചയനം ബുധനാഴ്ച





Leave a Reply