May 17, 2026

പരിസ്ഥിതി ലോല മേഖലയാക്കി കൊണ്ടുള്ള കരട് വിജ്ഞാപനത്തിനെതിരെ പ്രകടനം നടത്തി.

0
IMG-20210205-WA0114.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് വന്യജീവി സങ്കേതത്തിനോട് ചേർന്ന ജനവാസ മേഖലയെ പരിസ്ഥിതി ലോല മേഖലയാക്കി കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ കർഷകരുടെയടക്കം വയനാട്ടുകാരുടെ ആശങ്ക പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ കെപിസിസി വൈസ് പ്രസിഡന്റ്‌ കെ.സി റോസക്കുട്ടി ടീച്ചറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിഷേധം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *