April 28, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ
കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരിമല, കല്ലിങ്കല്‍, പാതിരിമന്ദം, കുഞ്ഞോം ടൗണ്‍, കുഞ്ഞോം ടവ്വര്‍ എന്നീ ട്രാന്‍സ്ഫോമറുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏരിയപ്പള്ളി, കളനാടികൊല്ലി, കേളക്കവല, കല്ലുവയല്‍, എം.എല്‍.എ, മാനിവയല്‍, ബസവന്‍കൊല്ലി, കഥവാക്കുന്ന്, പാക്കെട്ടി, ഉദയാ, താഴെയങ്ങാടി ചന്ത, വിജയാ സ്‌കൂള്‍, മീനംകൊല്ലി, പാലമൂല, ദേവി അമ്പലം, മരിയ, പുല്‍പ്പള്ളി ടൗണ്‍, കൂനംത്തേക്ക്, താന്നിത്തെരുവ്, പഴശ്ശിരാജ കോളേജ് പരിസരം, ചെറ്റപ്പാലം എന്നിവിടങ്ങളില്‍ ഇന്ന് (വ്യാഴം) 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുഴയ്ക്കല്‍ പ്രദേശത്ത് ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *