May 17, 2026

കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവ്: യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതുക; വയനാട് എസ്.പി

0
IMG-20210223-WA0002
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയായ മുല്ലഹള്ള, ബാവലി, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകള്‍ വഴി ബസുകളിലും സ്വകാര്യ വാഹനങ്ങളിലും കര്‍ണാടകയിലേക്ക് പോകുന്ന മുഴുവന്‍ യാത്രക്കാരും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായുംബന്ധമായും കെെവശം കരുതേണ്ടതാണെന്നും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കെെവശം ഇല്ലാത്ത ആളുകൾക്ക് കർണാടകത്തിലേക്ക് യാത്രാനുമതി നൽകില്ലെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഓ

ഐപിഎസ് അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *