April 28, 2026

കഞ്ചാവ് സഹിതം യുവാവ് പിടിയിൽ

0
IMG-20210224-WA0176.jpg
By ന്യൂസ് വയനാട് ബ്യൂറോ
എക്സ്സൈസ് എൻഫോസ്‌മെന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സുൽത്താൻ ബത്തേരി  സെൻ്റ് മേരീസ്  കോളേജ് റോഡിൽ കാരക്കണ്ടി കവല ഭാഗത്ത്‌ ബസ് സ്റ്റോപ്പിന് മുൻവശം 690 ഗ്രാം ഗഞ്ചാവ്‌ കൈവശം വച്ചതിന്   ,പുൽക്കുയിയിൽ വീട്ടിൽ അജ്നാസിനെ   , മണിച്ചറ  സുൽത്താൻ ബത്തേരി താലൂക് എന്നയാളെ എൻ. ഡി.പി. എസ്.നിയമപ്രകാരം അറസ്റ്റ് ചെയ്തു കേസ്‌ എടുത്തു. പാർട്ടിയിൽ, സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, പ്രിവൻ്റീവ്  ഓഫീസർ കെ.ബി. ബാബുരാജ്, സിവിൽ എക്സ്സൈസ് ഓഫിസർ മാരായ അർജുൻ, അനിൽ, പ്രമോദ്, രാജേഷ്, നിഷാദ്, ഡ്രൈവർ അൻവർ കള്ളോളി എന്നിവർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *