September 2, 2026

മൊബൈൽ വെറ്റിനറി യൂണിറ്റ് വയനാടിനും

0
IMG_20211103_162635.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരംക്ഷണ വകുപ്പ് വാങ്ങിയ 3 മൊബൈൽ ആംബുലൻസുകളിൽ ഒന്ന് വയനാടിന് സ്വന്തം.കർഷകർക്ക് ആവശ്യ സമയത്ത് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കും മൊബൈൽ ക്ലിനിക്ക്.ആർ.കെ. വി. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 63.48 ലക്ഷം രൂപ ചിലവഴിച്ചാണ് 3 ആംബുലൻസുകൾ വാങ്ങിയത്. ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു. വയനാടിന് പുറമേ പത്തനം തിട്ടക്കും ,പാലക്കാടിനും ആണ് മറ്റ് 2 ആംബുലൻസുകളും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *