By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി തവിഞ്ഞാൽ ചാപ്റ്ററിൻ്റെയും ആലാറ്റിൽ നിർമ്മല വായനശാലയുടെയും ആഭിമുഖ്യത്തിൽ
രക്തദാനക്യാമ്പ്
ഇന്ന് രാവിലെ 9.30 മുതൽ ഇരുമനത്തൂരിൽ നടക്കും. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഉദ്ഘാടനം നിർവഹിക്കും.
Leave a Reply