June 25, 2026

പ്രവാസി വ്യവസായ സംരംഭകർക്ക് പ്രോത്സാഹന പദ്ധതികൾ

0
IMG_20211112_145002.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി-വ്യവസായ വാണിജ്യ വകുപ്പിൻ്റെ കീഴിൽ പ്രവാസി സംരംഭകർക്ക് കൈത്താങ്ങായി അവർക്കാവശ്യമുള്ള മാർഗ നിർദ്ദേശങ്ങളും വിവിധ തരത്തിലുള്ള സഹായങ്ങളും നൽകുന്നതിനായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ എന്ന പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. 
എൻ ബി എഫ് സി  യുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കെ ഐ ഇ ഡി യുമായി നോർക്ക ധാരണ പത്രം ഒപ്പിട്ടത് .
സംരംഭകർക്ക് വേണ്ടി എൻ ബി എഫ് സി  പുറത്തിറക്കുന്ന ആദ്യ പുസ്തകമായ ബിസിനസ് ഫൈനാൻസിംഗ് പ്രകാശനവും നടന്നു.
കോവിഡ് പ്രതിസഡിയിൽ ഉഴലുന്ന പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണീ പദ്ധതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *