September 9, 2024

കൈസ്ത്രവ സംയുക്ത സമിതി ധർണ്ണ നടത്തി

0
Img 20211112 160635.jpg
കൽപ്പറ്റ-വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി. ഡി സി ഒ  ജില്ലാ പ്രസിഡണ്ട് ബാബു തേനേത്ത് സമരം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനം ഒഴിവാക്കുക , ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയതിൽ പ്രതിഷേധിക്കുക, ന്യൂനപക്ഷം എന്ന നിലയിൽ ക്രൈസ്തവവരെ അർഹതയില്ലെന്ന് എന്ന ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കുക, ക്രൈസ്തവ സമുദായ അംഗങ്ങൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി സി ഒ  ജില്ലാ സെക്രട്ടറി വി ജെ പ്രിൻസ് സമരത്തിൽ അധ്യക്ഷനായി. പിജെ ബെന്നി, ജെയിംസ്, ബേബി താഴുങ്കൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *