ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു; പ്രതി പോലീസ് കസ്റ്റഡിയിൽ
ലക്കിടി:ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർഥിനിക്ക് കുത്തേറ്റു.രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിക്കാണ് കുത്തേറ്റത്.
പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു പോലീസ് കസ്റ്റഡിയിൽ. പ്രണയ നൈരാശ്യമാണ് ആക്രമണ കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്.ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം.
പരിക്കേറ്റ പുല്പള്ളി സ്വദേശിയായ വിദ്യാർഥിനി ആശുപത്രിയിൽ.
ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത് .ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം.





Leave a Reply