By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സ്ത്രീധന നിരോധന വാരാഘോഷത്തോടനുബഡിച്ച് സ്കൂൾ, കോളേജ് ,പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്ക് ,
,, സ്ത്രീധന നിരോധനം ,, എന്ന വിഷയത്തിൽ ചുമർ ചിത്രം രചന മത്സരം നടക്കും .തല്പരർ ഡിസംബർ ഒന്നിനകം 8547400251 എന്ന നമ്പറിൽ ബന്ധപ്പെടണം.
Leave a Reply