July 17, 2026

ക്ഷീര കർഷക കോൺഗ്രസ്സ് കൺവെൻഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ക്ഷീര കർഷക കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി ) ബത്തേരി താലൂക്ക് കൺവെൻഷൻ 30 ന് സുൽത്താൻ ബത്തേരിയിൽ നടക്കും.
ക്ഷീര കർഷകരെ തൊഴിലുറപ്പ് മേഖലയിൽ ഉൾപ്പെടുത്തുക, കർഷകരോട് മിൽമ കാണിക്കുന്ന ചിറ്റമ്മ നയം ഉപേക്ഷിക്കുക, കർഷകരുടെ മുഴുവൻ പാലും സംഭരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ഛൻ ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *