April 25, 2026

ജേഴ്‌സി പ്രകാശനം ചെയ്തു

0
IMG_20220402_124015.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ചാൻസിലേഴ്സ് ക്ലബ് വെള്ളമുണ്ടയും ലോട്ടസ് എഫ് സി  മാനന്തവാടിയും സംയുകതമായി നടത്തുന്ന ഫുട്ബാൾ ആകാദമിയുടെ 2022 വർഷത്തെ ജേഴ്‌സി വെള്ളമുണ്ട ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുധ ടീച്ചർ കുട്ടികൾക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.ചടങ്ങിൽ സലാം മാസ്റ്റർ, പരിശീലകരായിട്ടുള്ള ജോബിഷ്,മുജീബ് എം. സാലിം ടി. തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *