April 20, 2024

മറിയക്കുട്ടി ജോസഫ് (97) നിര്യാതയായി

0
Img 20220418 075820.jpg
കോട്ടത്തറ: കുറുമ്പാലകോട്ട പാലക്കാട്ടിൽ മറിയക്കുട്ടി ജോസഫ് (97) നിര്യാതയായി. പരേതനായ ജോസഫാണ് ഭർത്താവ്.മക്കൾ: സിസ്റ്റർ ലിറ്റിൽ മേരി, ജോർജ് പാലക്കാട്ടിൽ, പരേതയായ മോളി. മരുമക്കൾ: മേരി പുതുക്കുളം, ജോസ് മറ്റക്കാട്ട്. സംസ്കാരം: ഇന്ന്   (18/4/22 തിങ്കൾ) ഉച്ചയ്ക്ക് രണ്ട് മണിക്ക് കുറുമ്പാലകോട്ട സെൻ്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news