June 10, 2026

ടെണ്ടർ ക്ഷണിച്ചു*

0
IMG_20220425_065739.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ തുറന്നു കൊടുക്കൽ കാര്യ പരിപാടിയുടെ നടത്തിപ്പിനായി സ്റ്റേജ്, ലൈവ് വീഡിയോ ഓഡിയോ സ്ട്രീമിങ് ക്യാമറ, അനുബന്ധ ഉപകരണങ്ങൾ, തോരപന്തൽ, അലങ്കാര സാധനങ്ങൾ എന്നിവ വാടകയ്ക്ക് നൽകുന്നതിനായ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത സീൽഡ് ടെണ്ടർ ക്ഷണിച്ചു. എൻ ഊര് ചാരിറ്റബിൾ സോസൈറ്റി, കേരള അനിമൽ സയൻസ് & വെറ്ററിനറി യൂണിവേഴ്സിറ്റി ക്ക് സമീപം പൂക്കോട്, ലക്കിടി എന്ന വിലാസത്തിൽ ഏപ്രിൽ 30 ന് വൈകീട്ട് 5 നകം ടെണ്ടർ ലഭിക്കണം. ഫോൺ:9778783522
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *