August 28, 2026

കിസാൻ ഭാഗിധാരി കലാജാഥ സംഘടിപ്പിച്ചു

0
GridArt_20220425_1841470982.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: കിസാൻ ഭാഗി ധാരി പ്രാഥമിക ഹമാരി പക്ഷാചരണത്തിൻ്റെ ഭാഗമായി ആത്മ വയനാട് കൽപ്പറ്റ ബ്ലോക്ക് തല കാർഷിക വിജ്ഞാന വ്യാപന കലാജാഥ സംഘടിപ്പിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു .കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ.അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ചന്ദ്രിക കൃഷ്ണൻ, കെ.അസ്മ, ജഷീർ പള്ളിവയൽ, കൃഷി അസി.ഡയറക്ടർ കെ.മമ്മൂട്ടി, കർഷ പ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അണിനിരന്ന കലാജാഥയിൽ വിവിധ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *