മട്ടിൽ പഞ്ചായത്തിൽ ഫയൽ അദാലത്ത് നാളെ
മുട്ടില്‍ :ഗ്രാമ പഞ്ചായത്തില്‍ 2022 ജനുവരി 31 വരെ സ്വീകരിച്ച അപേക്ഷകളില്‍ സേവനം നല്കാന് കഴിയാതിരുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുളള അദാലത്ത് ഏപ്രില്‍ 30 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 3 വരെ പഞ്ചായത്തില്‍ നടക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ സേവനം ലഭിക്കാത്ത അപേക്ഷയുടെ നമ്പര്‍, അപേക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച അവസാന അറിയിപ്പ് എന്നിവ കൊണ്ടുവരണം. ഫോണ്‍: 04936 202418.
Leave a Reply