April 25, 2026

പാറത്തോട്ടം ഇടവകയുടെ തിരുന്നാൾ മഹോത്സവം. മെയ് ഒന്നിന്

0
IMG_20220429_145224.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
പാറത്തോട്ടം ഇടവകയുടെ തിരുന്നാൾ മഹോത്സവവും സുവർണ്ണ ജൂബിലി വർഷ സമാപനവും മെയ്  ഒന്നുമുതൽ എട്ട് വരെ  നടക്കുമെന്ന് വാർത്ത സമ്മേളനനത്തിൽ പറഞ്ഞു. മെയ് ഒന്നിന് ഇടവക വികാരി ഫാ . തോമസ് കുറ്റിക്കാട്ടുകുന്നേൽ തിരുനാൾ  കൊടിയേറ്റ് കർമം നിർവഹിക്കും.  തുടർന്ന് ഒന്നുമുതൽ എട്ടാം തീയതി വരെ വിവിധ പരിപാടികൾ ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ , സന്തോഷ് തൊളിയരണം , ജിഷ തേങ്ങാപ്പാറയിൽ , അഗസ്റ്റി ചെങ്ങാലികാവിൽ തുടങ്ങിയവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *